പ്ര​തി​ഭ വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3 സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണം

പ്ര​തി​ഭ വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3: സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല വ​ർ​ഷ​ന്തോ​റും ന​ട​ത്തു​ന്ന വോ​ളി​ബാ​ൾ മ​ത്സ​ര​മാ​യ വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

പ്ര​തി​ഭ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ജീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സ​ജീ​വ​ൻ മാ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​ളി ഫെ​സ്റ്റ് സീ​സ​ൺ 3 യു​ടെ ന​ട​ത്തി​പ്പി​നു​വേ​ണ്ട വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി ഷി​ജു ഇ.​കെ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ജീ​ഷ് (ജോ. ​ക​ൺ​വീ​ന​ർ) ഗി​രീ​ഷ് ക​ല്ലേ​രി (സാ​മ്പ​ത്തി​കം) എ​ൻ.​കെ. അ​ശോ​ക​ൻ (വെ​നു & റി​സ​പ്ഷ​ൻ), അ​നി​ൽ കെ.​പി (ര​ജി​സ്‌​ട്രേ​ഷ​ൻ), സ​ന്തു, ബ​ബീ​ഷ് വ​ത്സ​രാ​ജ് (സ്കോ​ർ), സ​തീ​ശ​ൻ പി. (​വ​ള​ന്റി​യ​ർ), സ​തീ​ഷ് കു​മാ​ർ (ഗ​താ​ഗ​തം), രാ​ധേ​ഷ് (ഭ​ക്ഷ​ണം), ബി​ജു കെ.​പി (ട്രോ​ഫി&​മെ​മ​ന്റോ), ക​ണ്ണ​ൻ മു​ഹ​റ​ഖ്, ബ​ഷീ​ർ (സൗ​ണ്ട് സി​സ്റ്റം) സു​ലേ​ഷ് (പ​ബ്ലി​സി​റ്റി) എ​ന്നി​വ​രെ നി​ശ്ച​യി​ച്ചു.

പ്ര​തി​ഭ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​രേ​ഷ് അ​ത്താ​ണി​ക്ക​ൽ, റാം, ​മേ​ഖ​ല ക​മ്മി​റ്റി അം​ഗം എ​ൻ.​കെ. അ​ശോ​ക​ൻ സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ ഗി​രീ​ഷ് ക​ല്ലേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വോ​ളി ഫെ​സ്റ്റ് സീ​സ​ൺ-3 യു​ടെ ലോ​ഗോ പ്ര​തി​ഭ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ വോ​ളി ഫെ​സ്റ്റ് ജോ. ​ക​ൺ​വീ​ന​ർ അ​ജീ​ഷി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Pratibha Volley Fest Season-3: Organizing Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.