മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ​യി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ദി​ന സം​ഗ​മം

പ്രാ​ർ​ഥ​ന​ദി​ന സം​ഗ​മം

മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ ആ​ഹ്വാ​ന​പ്ര​കാ​രം എ​ല്ലാ​വ​ർ​ഷ​വും റ​ബീ​ഉ​ൽ അ​വ്വ​ൽ ആ​ദ്യ ഞാ​യ​റാ​ഴ്ച സ​മ​സ്ത​യു​ടെ എ​ല്ലാ മ​ദ്റ​സ​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്നു വ​രാ​റു​ള്ള പ്രാ​ർ​ഥ​ന ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ​യി​ലും പ്രാ​ർ​ഥ​ന​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗ​മ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ സ്വ​ദ്ർ മു​അ​ല്ലിം അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി, ഖാ​സിം മൗ​ല​വി, അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി, ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി, ഫാ​സി​ൽ വാ​ഫി, സ​ഈ​ദ് മൗ​ല​വി, അ​ബ്ദു​ൽ ജ​ബ്ബാ​ർ മം​ഗ​ലാ​പു​രം, ജ​സീ​ർ വാ​രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Prayer day meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.