ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ്

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി.

പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍ പിഎസ്എ (പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍), ക്രിയാറ്റിനിന്‍, യൂറിന്‍ അനാലിസിസ്, ശാരീരിക പരിശോധന, യൂറോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ ലഭിക്കും.കൂടാതെ, പാക്കേജില്‍ തന്നെ, ആവശ്യാനുസരണം യൂറോഫ്‌ളോമീറ്ററി പരിശോധനയും ലഭിക്കും.താരതമ്യേനെ ചെലവേറിയ പരിശോധനകള്‍ കുറഞ്ഞ ചെലവിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819.

Tags:    
News Summary - Prostate Cancer Screening Package at Shifa Al Jazeera Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.