ഡെന്മാർക്കിൽ ഖുർആൻ കത്തിച്ച സംഭവത്തെ ബഹ്റൈൻ അപലപിച്ചു

മ​നാ​മ: ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​ൻ പ്ര​തി ക​ത്തി​ച്ച സം​ഭ​വ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. ഡെ​ന്മാ​ർ​ക്കി​ലെ തു​ർ​ക്കി​യ എം​ബ​സി​ക്കു​ മു​ന്നി​ലാ​ണ്​ തീ​വ്ര​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഏ​താ​നും പേ​ർ ഖു​ർ​ആ​ൻ പ്ര​തി ക​ത്തി​ച്ച​ത്.

മ​ത മൂ​ല്യ​ങ്ങ​ളെ​യും സം​സ്​​കാ​ര​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തും സൗ​ഹൃ​ദ​വും സ​ഹി​ഷ്​​ണു​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ സ​മീ​പ​ന​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ​തു​മാ​യ പ്ര​വൃ​ത്തി​യാ​​ണി​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Quran burning incident in Denmark Bahrain condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.