ബഹ്റൈനിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ

മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ഴ പെ​യ്​​ത​ത്​ ത​ണു​പ്പ്​ വ​ർ​ധി​ക്കാ​നി​ട​യാ​ക്കി. ആ​കാ​ശം മേ​ഘാ​വൃ​ത​മാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കാ​ലാ​വ​സ്​​ഥാ​വി​ഭാ​ഗം അ​റി​യി​ച്ചു.

എ​ട്ട്​ മു​ത​ൽ 13വ​രെ നോ​ട്ടി​ക്​ മൈ​ൽ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Rain in different parts of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.