കു​ഞ്ഞു​ട്ടി ഇ​രി​മ്പി​ളി​യം, ഉ​സ്മാ​ൻ സ​ഖാ​ഫി ആ​ല​ക്കോ​ട് , ഫി​റോ​സ് കൊ​ല്ലം


വി​ശു​ദ്ധ റ​മ​ദാ​ൻ കാ​മ്പ​യി​ൻ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​നി​ൽ ഐ.​സി.​എ​ഫ് ഇ​സാ​ടൗ​ണി​ന് കീ​ഴി​ൽ ന​ട​ത്തി​വ​രു​ന്ന വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 33 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കു​ഞ്ഞു​ട്ടി ഇ​രി​മ്പി​ളി​യം (ചെ​യ​ർ​മാ​ൻ), ഉ​സ്മാ​ൻ സ​ഖാ​ഫി ആ​ല​ക്കോ​ട് (ക​ൺ​വീ​ന​ർ), ഫി​റോ​സ് കൊ​ല്ലം (ഫി​നാ​ൻ​സ്). ഇ​ഫ്താ​റി​ന് പു​റ​മെ റി​ലീ​ഫ്, ബ​ദ​ർ​ദി​നം, ലൈ​ല​ത്തു​ൽ ഖ​ദ്ർ, ഇ​അ്തി​കാ​ഫ് ജ​ൽ​സ, ഫാ​മി​ലി ഇ​ഫ്താ​ർ, ഖ​ത്മു​ൽ ഖു​ർ​ആ​ൻ, സാ​ന്ത്വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തും. പെ​രു​ന്നാ​ൾ ദി​വ​സം ന​ട​ക്കു​ന്ന ഈ​ദ് മു​ലാ​ഖാ​ത്തോ​ടെ ഒ​രു മാ​സം നീ​ളു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ൻ സ​മാ​പി​ക്കും. ഉ​സ്മാ​ൻ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി.​കെ. അ​ഹ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട്, ബ​ഷീ​ർ ആ​വ​ള, ഷെ​നി​ൽ, സ​ഈ​ദ് മു​സ്‌​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫി​റോ​സ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ramadan campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.