പ​രി​സ്ഥി​തി​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ലി​ന് കീ​ഴി​ലെ കെ​ട്ടി​ടം: മൂ​ന്നു​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍ദേ​ശം

മ​നാ​മ: പ​രി​സ്ഥി​തി​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ലി​ന് കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ മൂ​ന്നു​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ നി​ര്‍ദേ​ശി​ച്ചു. കോ​വി​ഡ്​ 19 വ്യാ​പ​നം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം. ടു​ബ്ലി​യി​ലെ മ​ലി​ന​ജ​ല പ്ലാ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.
Tags:    
News Summary - rent-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.