മനാമ: ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പ്രവാസി വെൽഫെയർ പത്താമത് വാർഷിക സമ്മേളനത്തിൽ പ്രമുഖ സാമൂഹികപ്രവർത്തകൻ റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു. മുഹറഖ് അൽ ഇസ് ലാഹ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്ന ബാബസാഹിബ് അംബേദ്കർ നഗറിൽ വെള്ളിയാഴ്ച വൈകുന്നേരം 7.30നാണ് സമ്മേളനം ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 35597784 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.