ആ​ർ.​എ​ച്ച്.​എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ്, അ​ൽ ഖു​ദ്‌​സ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദു​മാ​യി

കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ആ​ർ.​എ​ച്ച്.​എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ൽ ഖു​ദ്‌​സ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ.​എ​ച്ച്.​എ​ഫ്) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ്, അ​ൽ ഖു​ദ്‌​സ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന RH Secretary General Al Quds Board of Trustees Had another meeting with Ramanയോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഡോ. ​അ​ൽ സ​യ്യി​ദ് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

ഫ​ല​സ്തീ​നി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ-​ഖു​ദ്സ് എം​പ​വ​ർ​മെ​ന്റ് ഫ​ണ്ടി​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫ​ല​സ്തീ​നി​ക​ൾ ക​ട​ന്നു​പോ​കു​ന്ന ദു​ഷ്‌​ക​ര​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​രെ പി​ന്തു​ണ​ക്കാ​നു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ ശ്ര​മ​ങ്ങ​ളെ പ്രി​ൻ​സ് തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - RHF Secretary General Had meeting with Al Quds Board of Trustees chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.