മനാമ: റഫ് കോലി ഇനത്തിൽപ്പെട്ട പട്ടിയെ കാണാതായ ദുഃഖത്തിലാണ് ഈ മലയാളി കുടുംബം. കണ്ടുപിടിച്ചു കൊടുക്കുന്നവർക്ക് 100 ദീനാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആനി’ എന്ന് പേരുള്ള റഫ് കോലി ഇനത്തിൽപ്പെട്ട പട്ടിയെയാണ് ഈ മാസം 11 മുതൽ കാണാതായത്. ഏഴുവയസ്സുള്ള പട്ടി സ്കോട്ടിഷ് ഇനത്തിൽ പെട്ടതാണ്.
പ്രത്യേക പരിചരണം ആവശ്യമുള്ളതുമായ പട്ടിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും ഉടമകൾക്ക് ആകുലതയുണ്ട്. ഗുദൈബിയ ഭാഗത്തുനിന്നാണ് ആനിയെ കാണാതായത്. വിവരം കിട്ടിയാൽ അറിയിക്കേണ്ട നമ്പർ: 38872702 / 39254545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.