മസ്കത്ത്: മസ്കത്തിൽനിന്ന് നിസ്വയിലേക്കുള്ള റുസൈൽ-ബിദ്ബിദ് റോഡിന്റെ നാലുവരിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഗതാഗത, ആശയ, വിനിമയ വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റോഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുകയും മുന്നറിയിപ്പ് നിർദേശങ്ങൾ പാലിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കുകയും വേണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.