മനാമ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ വിദ്യാർഥികൾക്കായി ‘ഹിന്ദുസ്ഥാൻ ഹമാര’ ബാലസംഗമം സംഘടിപ്പിച്ചു.
ക്വിസ്, പ്രസംഗം, ചിത്രരചന എന്നീ മത്സരങ്ങളിൽ അജ്മൽഷ സി.എം, ഫാത്വിമ സൻവ പി, മുഹമ്മദ് ശാഹിദ് എ, മുഹമ്മദ് റിസാൻ പി, അൽ നിബ്രാസുൽഹഖ് എന്നീ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമസ്ത സൽമാനിയ പ്രസിഡന്റ് കെ.എം.എസ് മൗലവി പറവണ്ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി. റഷീദ് കുരിക്കൾകണ്ടി, സൈദ് മുഹമ്മദ് ചേറ്റുവ, ശറഫുദ്ദീൻ കണ്ണൂർ എന്നിവർ പങ്കെടുത്തു.മനാമ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ വിദ്യാർഥികൾക്കായി ‘ഹിന്ദുസ്ഥാൻ ഹമാര’ ബാലസംഗമം സംഘടിപ്പിച്ചു.
ക്വിസ്, പ്രസംഗം, ചിത്രരചന എന്നീ മത്സരങ്ങളിൽ അജ്മൽഷ സി.എം, ഫാത്വിമ സൻവ പി, മുഹമ്മദ് ശാഹിദ് എ, മുഹമ്മദ് റിസാൻ പി, അൽ നിബ്രാസുൽഹഖ് എന്നീ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമസ്ത സൽമാനിയ പ്രസിഡന്റ് കെ.എം.എസ് മൗലവി പറവണ്ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി. റഷീദ് കുരിക്കൾകണ്ടി, സൈദ് മുഹമ്മദ് ചേറ്റുവ, ശറഫുദ്ദീൻ കണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.