സ​മ​സ്ത ബ​ഹ്റൈ​ൻ മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ഖാ​ദി സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മീ​പം

ആ​ത്മീ​യ​പ്ര​ഭ പ​ര​ത്തി സ​മ​സ്ത ബ​ഹ്റൈ​ൻ മീ​ലാ​ദ് കാ​മ്പ​യി​ന് സ​മാ​പ​നം

മ​നാ​മ: ‘തി​രു​ന​ബി (സ) ​സ്നേ​ഹം, സ​മ​ത്വം, സ​ഹി​ഷ്ണു​ത’ പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​റ് ഏ​രി​യ​ക​ളി​ലാ​യി ര​ണ്ട് മാ​സ​ക്കാ​ലം നീ​ണ്ട നി​ന്ന മീ​ലാ​ദ് കാ​മ്പ​യി​ൻ സ​മാ​പി​ച്ചു. മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ടും ശ്ര​ദ്ദേ​യ​മാ​യ സ​മ്മേ​ള​നം സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി പ്ര​മേ​യ പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. ന​സ​മ​സ്ത ബ​ഹ്റൈ​ൻ 2024 ക​ല​ണ്ട​ർ പ്ര​കാ​ശ​നം ആ​ദ്യ​കോ​പ്പി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഹ​ബീ​ബ് റ​ഹ്മാ​ന് ന​ൽ​കി സ​യ്യി​ദ് ഹ​മീ​ദ​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​ൻ​ത​ല മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം അ​ഷ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര​യെ ചേ​ർ​ത്ത് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ൾ, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബു​റ​ഹ്മാ​ൻ, റ​ഷീ​ദ് ബാ​ഖ​വി എ​ട​പ്പാ​ൾ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ, മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, എ​സ്.​കെ നൗ​ഷാ​ദ്, മ​ജീ​ദ് ചോ​ല​ക്കോ​ട്, ഹാ​ഫി​ള് ശാ​ഹു​ദ്ദീ​ൻ മൗ​ല​വി, ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, മു​സ്ത​ഫ ക​ള​ത്തി​ൽ, ഷ​ഹീം ദാ​രി​മി, ല​ത്വീ​ഫ് പ​യ​ന്തോ​ങ്ങ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. എ​സ്.​എം അ​ബ്ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും കെ.​എം.​എ​സ് മൗ​ല​വി പ​റ​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക് ശേ​ഷം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ വി​ഖാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ദ​സ്സി​ലും, മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലും ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി.

Tags:    
News Summary - Samstha Bahrain Meelad Campaign Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.