??????? ???????? ????? ???????????????? ??????????? ???????????? ?????????????? ??. ??.? ???????? ??????? ???????????????? ????? ????????

ബഹുജന സംഗമം നാളെ; പി.എം.എ ഗഫൂർ മുഖ്യാതിഥി

മനാമ: ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ സംഘടിപ്പിക്കുന്ന മാനവികതയുടെ സ്നേഹ ശാസ്ത്രം എന്ന തലകെട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന്​ ജുഫൈർ മനാമ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ബഹുജന സംഗമത്തിൽ പി. എം.എ ഗഫൂർ മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെ മത, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് നടത്തപെടുന്ന ടീനേജ് വർക്ക്‌ ഷോപ്പിൽ പി. എം.എ ഗഫൂർ നേതൃത്വം നൽകും. ശനിയാഴ്ച വൈകീട്ട് ഇസാടൗണിൽ നടക്കുന്ന കുടുംബ സംഗമത്തിൽ ‘വീടും കുടുംബവും രസവും രഹസ്യവും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കുമെന്നും സംഘാടകർ അറിയിച്ചു.
Tags:    
News Summary - sangamam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.