സ​ഫീ​ർ ലി​ഫ്റ്റ് ക​മ്പ​നി കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

സ​ഫീ​ർ ലി​ഫ്റ്റ് കു​ടും​ബ സം​ഗ​മം ന​ട​ന്നു

മ​നാ​മ: ഇ​ല​വേ​റ്റ​ർ നി​ർ​മാ​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ സ​ഫീ​ർ ലി​ഫ്റ്റ് ക​മ്പ​നി​യു​ടെ കു​ടും​ബ സം​ഗ​മം ജു​ഫ​യ​ർ പാ​ർ​ക്ക് റ​ജി​സി​ൽ ന​ട​ന്നു. സം​ഗ​മം ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് റാ​ഷി​ദ് അ​ൽ ഖ​ഷ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. നാ​രാ​യ​ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, പി. ​ശ്രീ​ജി​ത്ത്, ഷൈ​ൻ ജോ​യ്, പ്ര​ദീ​പ് പ​തേ​രി എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ചെ​ണ്ട​മേ​ളം, ഭ​ര​ത​നാ​ട്യം, അ​റ​ബി​ക് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക​മ്പ​നി​യി​ലെ ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളും സ്റ്റാ​ഫും ടെ​ക്നീ​ഷ്യ​ൻ​മാ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. വി​പി​ൻ ദേ​വ​സ്യ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Saphir Lift company family reunion was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.