ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി​യും ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ശ്രീ​ധ​ർ ശി​വ​യും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ​രെ​സ് മു​സ്ത​ഫ അ​ൽ​കു​ഹേ​ജി​യി​ൽ​നി​ന്ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്നു

സ്‌​കൂ​ൾ ഒ​ളി​മ്പി​ക്‌​സ്: 48 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് കി​രീ​ടം

മ​നാ​മ: ആ​റാ​മ​ത് സ്കൂ​ൾ ഒ​ളി​മ്പി​ക്‌​സി​ൽ മൊ​ത്തം 48 മെ​ഡ​ലു​ക​ൾ നേ​ടി സ്വ​കാ​ര്യ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഇ​ന്ത്യ​ൻ സ്കൂ​ളി​ന് 16 സ്വ​ർ​ണ​വും 13 വെ​ള്ളി​യും 19 വെ​ങ്ക​ല​വും ല​ഭി​ച്ചു. ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ 3 വ​രെ സം​ഘ​ടി​പ്പി​ച്ച കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ 92 സ്കൂ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു.

സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി​യും ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ശ്രീ​ധ​ർ ശി​വ​യും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ​രെ​സ് മു​സ്ത​ഫ അ​ൽ കു​ഹേ​ജി​യി​ൽ​നി​ന്ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഓ​പ​റേ​ഷ​ൻ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഗ​ഫാ​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​നി​ധി, ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2018ലും ​സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ൽ 53 മെ​ഡ​ലു​ക​ളോ​ടെ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.

അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ എ ​ടീം ചാ​മ്പ്യ​ന്മാ​രാ​യി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 227 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ബേ​സി​ലി​നെ (11 ക്യു) ​ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. ജു​ഗ​ൽ ജെ.​ബി (11 ജെ), ​ര​ൺ​വീ​ർ ചൗ​ധ​രി (11 ഡി), ​ആ​ശി​ഷ് എ​സ്. ആ​ചാ​രി (11 ഡി), ​ആ​രോ​ൺ സേ​വ്യ​ർ (11 ഇ), ​മു​ഹ​മ്മ​ദ് ഷ​ഹീ​ൻ (8 ഡി), ​ധൈ​ര്യ ദീ​പ​ക് (10 എ​ച്ച്), ഇ​ഷാ​ൻ മി​സ്ത്രി (10 ക്യു), ​വി​കാ​സ് ശ​ക്തി​വേ​ൽ (10 എ​സ്), ഡാ​ൻ എം. ​വി​നോ​ദ് (9 എം), ​അ​ങ്കി​ത് ത​ങ്കി (10 ബി), ​അ​യാ​ൻ ഖാ​ൻ (8 എ​സ്) എ​ന്നി​വ​രാ​ണ് മ​റ്റു അം​ഗ​ങ്ങ​ൾ. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ടീ​മി​ൽ ക്യാ​പ്റ്റ​ൻ പൂ​ർ​വ​ജ ജെ​ഗ​ദീ​ശ (12 ആ​ർ ), പാ​ർ​വ​തി സ​ലീ​ഷ് (6 ബി), ​അ​ന്വേ​ഷ മൈ​തി (9 ടി), ​രു​ദ്ര ക​ക്കാ​ട് (11 ഡി), ​മ​ഹെ​ക് റൈ​യാ​നി (12 ജെ), ​ജാ​ൻ​സി ടി.​എം (11 ആ​ർ), അ​നു​ഷ്‌​ക അ​ഹീ​ർ (12 കെ), ​ലി​യ ബി​ജു (11 എ​ഫ്), ഫൈ​ഹ അ​ബ്ദു​ൽ ഹ​കീം (6 ജെ), ​ദ​ർ​ശി​നി മു​ത്തു​കു​മാ​ർ (11 എം), ​അ​ലി​സ ഇ​മ്രാ​ൻ (9 ടി), ​ഗാ​യ​ത്രി ഉ​ള്ളാ​ട്ടി​ൽ (11 ഐ) ​എ​ന്നി​വ​രാ​ണ് അ​ണി​നി​ര​ന്ന​ത്.

ക്രി​ക്ക​റ്റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ ബി ​ടീം റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. ക്യാ​പ്റ്റ​ൻ ജെ​റി​ക് ആ​ൽ​ഡ​ൻ (9 എ​ൽ), മു​കേ​ഷ് കൃ​ഷ്ണ​ൻ (9 എ​ൽ), ര​ചി​ത് റാ​വ​ൽ (10 ക്യു), ​നി​ഹാ​ൽ ഷെ​റി​ൻ (9 ടി), ​കാ​ർ​ത്തി​ക് ബി​മ​ൽ (9 യു), ​ജീ​ത് സാ​ഗ​ർ (9 പി), ​സ​ർ​വേ​ശ്വ​ര​ൻ ബി (9 ​ജെ), അ​യാ​ൻ മു​ഹ​മ്മ​ദ് (9 ജെ), ​ഗു​ലാം മു​സ്തു​ഫ (9 എ​സ്), ലി​യാ​ൻ​ഡ​ർ മു​യി​ൻ (9 ജെ), ​അ​ഭി​ഷേ​ക് ഷൈ​ൻ (9 ഇ), ​ആ​ദേ​ശ് കൊ​ടി​യ​ൻ (10 എ), ​ജേ​സ​ൺ ടെ​റി ഫി​ലി​പ് (8 ക്യു) ​എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ടീം.

​ക​രാ​ട്ടേ​യി​ൽ രാ​ജീ​വ​ൻ രാ​ജ്കു​മാ​ർ (10), ജോ​യ്‌​ന പോ​ൾ (9 എം) ​എ​ന്നി​വ​ർ ഓ​രോ വെ​ള്ളി നേ​ടി​യ​പ്പോ​ൾ ലു​ത്‌​വൈ​ഫ കെ.​എ (9) ര​ണ്ട് വെ​ങ്ക​ല​വും എ​യ്ഞ്ച​ൽ ആ​ബോ (12) ഒ​രു വെ​ങ്ക​ല​വും നേ​ടി. ബാ​ഡ്മി​ന്റ​ണി​ൽ അ​ല​ൻ തോ​മ​സ് (9 ബി) ​വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ, ബോ​ക്‌​സി​ങ്ങി​ൽ അ​ബ്ദു​ല്ല അ​ലി വെ​ള്ളി മെ​ഡ​ൽ നേ​ടി.

തൈ​ക്വാ​ൻ​ഡോ​യി​ൽ മാ​ന​വ് ജോ​ഷി (10 വി) ​ര​ണ്ട് സ്വ​ർ​ണ​വും അ​ഭി​ജി​ത്ത് വി​ജ​യ​ൻ (8 ഡി), ​അ​ലി​സ ഇ​മ്രാ​ൻ (9 ടി) ​എ​ന്നി​വ​ർ ഓ​രോ സ്വ​ർ​ണ​വും നേ​ടി. ശ്രീ​ല​ക്ഷ്മി (9), ബെ​ഞ്ച​മി​ൻ സ​ന്തോ​ഷ് (9 എ​ഫ്), എ. ​അ​സീ​സ് ഫൈ​സ​ൽ (8), ആ​ര്യ അ​നി​ൽ (8), അം​ന മേ​ലോ​ട്ട് (8) എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും ത​ന്മ​യ (6), അ​ക്സ മേ​രി (6), ദീ​പാ​ൻ​ഷി (7), ന​ക്ഷ​ത്ര (8), അ​ൻ​ഷി​യ കു​ഞ്ഞു​മോ​ൾ (7), ശ്രേ​യ അ​നി​ൽ (7), നെ​ദാ​ൽ ഹ​മീ​ദ് (9), സാ​യ് സാ​ന്ത്വാ​ന (7), ആ​ന​ന്ദി​ത (9), മ​ഹെ​ക് റൈ​യാ​നി (12 ജെ), ​അ​നു​ഷ്ക അ​ഹീ​ർ (12 കെ) ​എ​ന്നി​വ​ർ വെ​ങ്ക​ലം നേ​ടി.

അ​ത്‌​ല​റ്റി​ക്‌​സ് - ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര ഫ​ല​ങ്ങ​ൾ: 1. ശി​വ​ന​ന്ദ് പ്ര​ജി​ത്ത് (12) : 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 2. ഷാ​ൻ ഹ​സ​ൻ (10 ജെ): 400 ​മീ​റ്റ​ർ സ്വ​ർ​ണം, 200 മീ​റ്റ​ർ വെ​ങ്ക​ലം, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 3. ര​ൺ​വീ​ർ ചൗ​ധ​രി (11 ഐ): 800 ​മീ​റ്റ​ർ സ്വ​ർ​ണം, 1500 മീ​റ്റ​ർ വെ​ങ്ക​ലം, 4. ആ​സി​ഫ് ഇ​സ്ഹാ​ഖ് (12): 1500 മീ​റ്റ​ർ സ്വ​ർ​ണം, 5. ലു​വൈ​ദി​ൽ കെ.​എ (11 കെ): 110 ​മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് സ്വ​ർ​ണം, 6. മു​ഹ​മ്മ​ദ് ആ​ഷി​ക് (10): 3000 മീ​റ്റ​ർ വെ​ള്ളി, 7. അ​ജ​ൻ​ദേ​വ അ​നീ​ഷ് (10 വി): 4x100 ​മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 8. ഗോ​വി​ന്ദ് കൃ​ഷ്ണ (10 ടി) : 4x100 ​മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 9. അ​ബ്ദു​ൽ അ​സീ​സ് (11): 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് വെ​ങ്ക​ലം, 10. അ​ഹ​മ്മ​ദ് ഫ​യാ​സ് (11): ലോ​ങ് ജം​പ് വെ​ങ്ക​ലം, 11. സാ​യൂ​ജ് ടി.​കെ (11 ജെ): 4x100 ​മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 12. ആ​രോ​ൺ വി​ജു (12 ജെ): 400 ​മീ​റ്റ​ർ വെ​ള്ളി, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 13. ജോ​ഷ് മാ​ത്യു (9 എ​ൻ): മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം.

അ​ത്‌​ല​റ്റി​ക്സ്- പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര ഫ​ല​ങ്ങ​ൾ: 1. ഐ​റി​ൻ ബി​നോ (11 സി): 100 ​മീ​റ്റ​ർ സ്വ​ർ​ണം, 200 മീ​റ്റ​ർ വെ​ള്ളി, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 2. ആ​ഗ്ന​സ് ചാ​ക്കോ (11 എ): 400 ​മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 3. ജാ​ൻ​സി ടി.​എം (11 ആ​ർ): 400 മീ​റ്റ​ർ വെ​ള്ളി, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 4. ആ​കാ​ൻ​ക്ഷ ഷാ​ജി (12 പി): ​മെ​ഡ്‌​ലി റി​ലേ സ്വ​ർ​ണം, 5. അ​ഭി​ഷ സ​ത്യ​ൻ (10 ഇ): 4x100 ​മീ​റ്റ​ർ റി​ലേ സ്വ​ർ​ണം.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, സ്പോ​ർ​ട്സ് ചു​മ​ത​ല​യു​ള്ള വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും വ​കു​പ്പ് മേ​ധാ​വി ശ്രീ​ധ​ർ ശി​വ​യെ​യും എ​ല്ലാ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - School Olympics: Indian school wins crown with 48 medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.