മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രേമൻ കോമത്തിന് കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ യാത്രയയപ്പ് നൽകി. സംഘടനയുടെ തുടക്കകാലം മുതൽ പല സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. കണ്ണൂർ എക്സ്പാറ്റ്സ് പ്രസിഡൻറ് നജീബ് കടലായി, ജനറൽ സെക്രട്ടറി ബേബി ഗണേഷ് എന്നിവർ ചേർന്ന് മൊമെേൻറാ സമ്മാനിച്ചു.
20 വർഷത്തോളം ജാഫർ ഫാർമസി ഗ്രൂപ്പിൽ ജോലി ചെയ്ത പ്രേമൻ തെൻറ പ്രവാസകാല ജീവിത അനുഭവങ്ങൾ വിവരിച്ചു. നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി ഗണേഷ്, പി.വി. സിദ്ദീഖ്, പി.വി. സതീഷ്, സജീവൻ ചൂളിയാട്, മിൽട്ടൻ, സജീവൻ കണ്ണപുരം, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.