ഇ​റാ​ന്‍റെ പ്ര​സ്​​താ​വ​ന​യെ ശൂ​റ കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ൽ ഇ​റാ​ൻ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യെ ശൂ​റ കൗ​ൺ​സി​ൽ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ലും പൗ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും ബ​ഹ്​​റൈ​ൻ വ​ലി​യ അ​ള​വി​ൽ മു​ന്നോ​ട്ടു​പോ​വു​ക​യും അ​ന്താ​രാ​ഷ്​​ട്ര പ്ര​ശം​സ നേ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ത​ട​വി​ലു​ള്ള​വ​രു​ടെ​യും റി​മാ​ന്‍റി​ലു​ള്ള​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ബ​ഹ്​​റൈ​ൻ മു​ൻ​പ​ന്തി​യി​ലാ​ണ്. ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കാ​നും കു​ഴ​പ്പം കു​ത്തി​പ്പൊ​ക്കാ​നും വേ​ണ്ടി​യാ​ണ്​ ഇ​റാ​ൻ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​തും അ​വാ​സ്ത​വു​മാ​യ പ്ര​സ്​​താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന​തെ​ന്ന്​ ശൂ​റ കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി.

Tags:    
News Summary - Shura Council condemns Iran's proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.