സിം​സ് ഓ​ണം മ​ഹോ​ത്സ​വം 2024 ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സിം​സ് ഓ​ണം മ​ഹോ​ത്സ​വം 2024 ഉ​ദ്‌​ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി (സിം​സ്) അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ബി.​എ​ഫ്.​സി - സിം​സ് ഓ​ണം മ​ഹോ​ത്സ​വം 2024 ന്റെ ​ഉ​ദ്‌​ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും സിം​സ് ഗു​ഡ്‌​വി​ൻ ഹാ​ളി​ൽ ന​ട​ന്നു.

സിം​സ് പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പോ​ൾ ഉ​റു​വ​ത്, ഓ​ണം മ​ഹോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പോ​ളി വി​ത​യ​ത്തി​ൽ, സിം​സ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജെ​യ്‌​മി തെ​റ്റ​യി​ൽ, ജി​ജോ ജോ​ർ​ജ്, ലൈ​ജു തോ​മ​സ്, സിം​സ് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് വാ​ഴ​പ്പ​ള്ളി, ബെ​ന്നി വ​ർ​ഗീ​സ്, പി.​ടി. ജോ​സ​ഫ്, സ​ജു സ്റ്റീ​ഫ​ൻ, ജോ​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സിം​സ് ക​ളി​മു​റ്റം സ​മ്മ​ർ ക്യാ​മ്പി​ന്റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും ച​ട​ങ്ങി​ൽ ന​ട​ന്നു. ക​ളി​മു​റ്റം സ​മ്മ​ർ​ക്യാ​മ്പി​ലെ കു​ട്ടി​ക​ളു​ടെ​യും വ​ള​ന്റി​യേ​ഴ്സി​ന്റെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ക​ളി​മു​റ്റം സ​മ്മ​ർ ക്യാ​മ്പ് ക​ൺ​വീ​ന​ർ ഷെ​ൻ​സി മാ​ർ​ട്ടി​ൻ, ലി​ജി ജോ​ൺ​സ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ റെ​ജു ആ​ൻ​ഡ്രൂ ന​ന്ദി​യും പ​റ​ഞ്ഞു. സിം​സ് ഓ​ണം മ​ഹോ​ത്സ​വ ഭാ​ഗ​മാ​യി 1500ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഓ​ണ​സ​ദ്യ, സെ​പ്റ്റം​ബ​ർ 15ന് ​തി​രു​വോ​ണ ദി​വ​സം ന​ട​ക്കും. 

Tags:    
News Summary - Sims Onam Festival 2024 Launch and Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.