മ​നു​ഷ്യ​ജാ​ലി​ക പോ​സ്റ്റ​ർ എ​സ്.​എം. അ​ബ്​​ദു​ൽ വാ​ഹി​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​വാ​സ് കു​ണ്ട​റ​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​നു​ഷ്യ​ജാ​ലി​ക സ്വാ​ഗ​ത​സം​ഘം

മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'രാ​ഷ്ട്ര ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ ക​രു​ത​ൽ' പ്ര​മേ​യ​ത്തി​ൽ ജ​നു​വ​രി 28ന്​ ​എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. 50 അം​ഗ ക​മ്മി​റ്റി​യാ​ണ്​ നി​ല​വി​ൽ​വ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ടി​ന്​ ഓ​ൺ​ലൈ​ൻ സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​നു​ഷ്യ​ജാ​ലി​ക ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ മ​നു​ഷ്യ​ജാ​ലി​ക സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ്​ ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. നോ​വ​ലി​സ്റ്റും സാ​ഹി​ത്യ​കാ​ര​നു​മാ​യ കെ.​പി. രാ​മ​നു​ണ്ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന ട്ര​ഷ​റ​ർ റ​ശീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത​യു​ടെ​യും കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ​യും കേ​ന്ദ്ര-​ഏ​രി​യ നേ​താ​ക്ക​ൾ​ക്കു പു​റ​മെ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - SKSSF Manushya jalika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.