മനാമ: മൈത്രി രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ സിയാദ് ഏഴംകുളത്തിന്റെ മാതാവ് ഖദീജ ബീവി (96) നാട്ടിൽ നിര്യാതയായി. കുളത്താപ്പള്ളിൽ പരേതനായ മുഹമ്മദ് ഹസ്സന്റെ (റിട്ട. തഹസിൽദാർ) ഭാര്യയും കുന്നിക്കോട് കൊറ്റംകോട് മൈതീൻ കുഞ്ഞ് ലബ്ബയുടെ മകളുമാണ്.
മറ്റുമക്കൾ: പരേതനായ ഡോ. ഷെരീഫ് ഹുസൈൻ (റിട്ട. പ്രഫസർ ആയുർവേദ കോളജ്), സഹീർ ഹുസൈൻ (റിട്ട.ജോ. രജിസ്ട്രാർ കേരള യൂനിവേഴ്സിറ്റി, സക്കീനാ ബീഗം (റിട്ട. ജോ. ഡി.ഡി, വിദ്യാഭ്യാസ വകുപ്പ്), സാദിഖ് ഹുസൈൻ (റിട്ട. ബി.ഡി.ഒ), സയീദ് ഹുസൈൻ (ബിസിനസ്). മരുമക്കൾ: ഷിറോസ ഷെരീഫ്, ഷംല സഹീർ, മുഹമ്മദ് കബീർ ( റിട്ട. ജില്ല ലേബർ ഓഫിസർ),സീന സാദിഖ്, സൈന സിയാദ്, സുബി സയീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30 ന് ഏഴംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.