പ്രതീകാത്മക ചിത്രം

ശ്രീസൗഖ്യ ആയുർവേദിക് സെന്റർ പ്രവർത്തന സമയം ദീർഘിപ്പിച്ചു

മനാമ: ശ്രീസൗഖ്യ ആയുർവേദിക് സെന്ററും ഫാർമസിയും ഇനി മുതൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്.

Tags:    
News Summary - Sri Soukhya Ayurvedic Center has extended its working hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.