മനാമ: ഏഷ്യന്‍ വംശജയായ സ്ത്രീയെ മര്‍ദിച്ചുകൊന്ന കേസില്‍ സ്വദേശി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 38 വയസ്സുള്ള സ്ത്രീയെ 46കാരനായ പ്രതി മര്‍ദിക്കുകയും ഇതിെൻറ ആഘാതത്തെ തുടര്‍ന്ന് ഇവര്‍ മരിക്കുകയുമായിരുന്നു. രണ്ടു പേരും തമ്മിലുള്ള കശപിശയാണ് കൊലയില്‍ കലാശിച്ചത്. അസ്കറിലാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.