ടെ​ക്ക ബ​ഹ്റൈ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: തൃ​ശൂ​ർ ഗ​വ. എ​ഞ്ചി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​നി - ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ (ടെ​ക്ക ബ​ഹ്റൈ​ൻ) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സീ​ഫി​ലെ റാ​മീ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ക​ല്ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ക​ഴി​ഞ്ഞ 17 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ചാ​പ്റ്റ​റി​ലെ ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ തി​രി തെ​ളി​യി​ച്ച് ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വ​ത് മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. 100ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ടു​ക​ൾ, നൃ​ത്ത-​നൃ​ത്യ​ങ്ങ​ൾ, രാ​ഗ​മാ​ലി​ക എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഈ ​വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.

Tags:    
News Summary - Teca Bahrain organizes onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT