സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം വോ​ട്ടി​ങ്​ ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു

മ​നാ​മ: സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം വോ​ട്ടി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

പാ​ർ​ല​​മെ​ന്‍റ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന.

വോ​ട്ടി​ങ്​ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ശ​രി​യാ​യ വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഫ​യ​ർ അ​ലാ​റം അ​ടി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കും. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷ ക​വാ​ടം​ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - The Civil Defense Department inspected the polling stations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.