ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി​യെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ക്കു​ന്നു

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു

മനാമ: മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​ത്തി​യ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി​യെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ജി.​സി.​സി കൂ​ട്ടാ​യ്​​മ​യെ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നും വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​നും ഏ​കീ​കൃ​ത നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നും കൂ​ട്ടാ​യ്​​മ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്ന്​ അ​​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യി മി​ക​ച്ച ബ​ന്ധ​മു​ണ്ടാ​ക്കു​ന്ന​തി​നും അ​ത്​ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും വ​ള​ർ​ച്ച​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​ന്​ ക​ള​മൊ​രു​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​രു​നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - The crown prince welcomed GCC Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.