മനാമ: ഗൾഫ് മാധ്യമം 1001 ബിരിയാണി സ്റ്റോറീസുമായി സഹകരിച്ച് സംഘടിപ്പിച്ച റമദാൻ രുചി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുമ ദിനേഷ്, സജ്ന ഷെഫീക്ക്, ജസിയ ഫർസത്ത്, റിസ്ന ഫവാസ്, െബ്ലയ്സി ബിജോയ്, ഖൈറുന്നീസ റസാഖ്, ഫാത്തിമ സഹ്ല, ജീന എബിമോൻ, മിനാസ് ഫസ്ലിം, ഫാത്തിമ ഫഹ്മിദ എന്നിവരാണ് വിജയികൾ. 1001 ബിരിയാണി സ്റ്റോറീസ് നൽകുന്ന ഫുഡ് വൗച്ചറാണ് സമ്മാനം. വിജയികൾക്ക് മുഹറഖ് ഗൾഫ് മാധ്യമം ഒാഫിസിൽനിന്നും സമ്മാനം വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.