മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ കുടുംബസംഗമവും വിഷു-ഈസ്റ്റർ-ഈദ് ആഘോഷവും അൽദാർ ഐലന്റിൽ നടന്നു. കുട്ടികളുടെ കലാപരിപാടികളും മൊൻസി ബാബുവിന്റെ ഗാനമേളയും അരങ്ങേറി. പ്രോഗ്രാം കൺവീനർ ബിബിൻ ബാബു, പ്രസിഡന്റ് ജോജി മാത്യു, സെക്രട്ടറി കണ്ണൻ, രക്ഷാധികാരി വർഗീസ് മോടിയിൽ, പ്രകാശ്, കോശി, അനിൽ കൊന്നാത്ത്, ജയൻ, അജീഷ്, ജിനു, ഡെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.