ഗതാഗത നിയമലംഘനം: ജങ്​ഷനുകളിൽ നിരീക്ഷണ കാമറകൾ

മ​നാ​മ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ ജ​ങ്​​​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​മാ​യി ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്ക​ൽ, ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ അ​വ​ഗ​ണി​ച്ച്​ മു​ന്നോ​ട്ട്​ പോ​വു​ക, സ്​​റ്റോ​പ്​ ലൈ​ൻ, യെ​ല്ലോ ബോ​ക്​​സ്​ എ​ന്നി​വ മ​റി​ക​ട​ക്കു​ക, മു​ൻ സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തു​ക, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ്​ കാ​മ​റ​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ന​ട​പ​ടി​ക​ൾ. 

Tags:    
News Summary - Traffic Violation: Surveillance Cameras at Junctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.