ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു

മ​നാ​മ: ഉ​മ്മു​ൽ ഹ​സം ട​ണ​ലി​നു സ​മീ​പം ട്ര​ക്കി​ന് തീ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Truck caught fire near Ummul Hasam tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.