ജോ​ഗി​ന്ദ​ർ സി​ങ്ങി​ന്റെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​നാ​യി ടി.​ടി.​എ​സ്.ജെ.​വി​യി​ലെ ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച തു​ക ക​മ്പ​നി​യു​ടെ ഏ​രി​യ ആ​ൻ​ഡ് ക​ൺ​സ്​​ട്ര​ക്ഷ​ൻ മാ​നേ​ജ​ർ ചി​ക്കാ​മോ സെ​റ, സൂ​പ്പ​ർ​വൈ​സ​ർ രാ​ജ​ക്ക് കൈ​മാ​റു​ന്നു

ജോ​ഗി​ന്ദ​ർ സി​ങ്ങി​ന്റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി ടി.​ടി.​എ​സ്. ജെ.​വി. സ്റ്റാ​ഫ്

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ ജോ​ഗി​ന്ദ​ർ സി​ങ്ങി​ന്റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യാ​യ ടി.​ടി.​എ​സ് .ജെ.​വി​യി​ലെ ജീ​വ​ന​ക്കാ​ർ. ക​മ്പ​നി​യു​ടെ ഏ​രി​യ സി​ക്സ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച തു​ക ക​മ്പ​നി​യു​ടെ ഏ​രി​യ ആ​ൻ​ഡ് ക​ൺ​സ്​​ട്ര​ക്ഷ​ൻ മാ​നേ​ജ​ർ ചി​ക്കാ​മോ സെ​റ, ജോ​ഗി​ന്ദ​ർ സി​ങ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ സൂ​പ്പ​ർ​വൈ​സ​ർ രാ​ജ​ക്ക് കൈ​മാ​റി. പീ​റ്റ​ർ സോ​ള​മ​ൻ, ജോ​യ് ക​ട​ക്ക​ൽ, നാ​സി​ൽ ഇ​ബ്രാ​ഹിം, റോ​യ് തോ​മ​സ്, ജോ​ൺ അ​നി​യ​ൻ എ​ന്നി​വ​ർ സ​മാ​ഹ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - T.T.S.J.V. staffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.