വിലക്ക് ലംഘിച്ച് ചെമ്മീൻ പിടിച്ചു; രണ്ടുപേർ പിടിയിൽ

മനാമ: വിലക്ക് ലംഘിച്ച് ചെമ്മീൻ പിടിച്ചതിന്​ രണ്ട്​ പേരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു. 33ഉം 37ഉം പ്രായമുള്ള രണ്ട്​ പേരാണ്​ പിടിയിലായത്​. കർസകാനിൽ വെച്ച്​ രണ്ട്​ വാഹനങ്ങളിൽ നിന്നാണ്​ ചെമ്മീൻ കണ്ടെടുത്തത്​.

മൊത്തം 60 കിലോ ചെമ്മീനാണ്​ നിരോധിത വലയായ കുറാഫ്​ ഉപയോഗിച്ച്​ പിടിച്ചതായി കണ്ടെത്തിയത്​. നിയമ നടപടികൾക്കായി ഇവരെ റിമാൻഡ് ചെയ്​തിരിക്കുകയാണ്​.

Tags:    
News Summary - Two people arrested with shrimp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.