യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ

യു.​പി.​പി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ (യു.​പി.​പി) 2024- 2027 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഡോ. ​സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യം (ചെ​യ​ർ​മാ​ൻ), എ​ഫ്.​എം.​ഫൈ​സ​ൽ, എം. ​ടി.​വി​നോ​ദ്കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), ഹാ​രി​സ് എ.​കെ., വി.​ഹ​രീ​ഷ് നാ​യ​ർ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ​സ്),അ​നി​ൽ യു.​കെ, അ​ബ്ദു​ൽ മ​ൻ​ഷീ​ർ (ജ​ന​റ​ൽ ക​ൺ​വീ​നേ​ർ​സ്),ജ്യോ​തി​ഷ് പ​ണി​ക്ക​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ ​ശ്രീ​ദേ​വി, സി​ൻ​സ​ൺ പു​ളി​ക്കൂ​ട്ടി​ൽ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ബാ​സ് സേ​ട്ട് (ട്ര​ഷ​റ​ർ), മ​ണി​ക്കു​ട്ട​ൻ (അ​സി. ട്ര​ഷ​റ​ർ), ഫി​ലി​പ്പ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ -(മീ​ഡി​യ ക​ൺ​വീ​നേ​ർ​സ്), റി​ഷാ​ദ് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), അ​നി​ൽ​ഗോ​പി, റു​മൈ​സ അ​ബ്ബാ​സ് (ഐ.​ടി ക​ൺ​വീ​നേ​ർ​സ്), മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട്, വി.​സി .ഗോ​പാ​ല​ൻ, അ​ൻ​വ​ർ ശൂ​ര​നാ​ട്, ന​സീ​ർ പൊ​ന്നാ​നി (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ക​ൺ​വീ​നേ​ർ​സ്), ജ​വാ​ദ് പാ​ഷ, അ​ന​സ് റ​ഹീം, ജേ​ക്ക​ബ് തെ​ക്കും​തോ​ട്, തോ​മ​സ് ഫി​ലി​പ്പ്, വി.​എം. ബ​ഷീ​ർ (അം​ഗ​ങ്ങ​ൾ).

മു​ന്നൂ​റോ​ളം പേ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള വ​ർ​ക്കി​ങ്ങ് ക​മ്മി​റ്റി​യും ഏ​രി​യ ക​മ്മി​റ്റി​ക​ളും നി​ല​വി​ൽ വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - UPP elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.