യു.​പി.​പി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

യു.​പി.​പി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ (യു.​പി.​പി) സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ 50 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

യു.​പി.​പി സ​ൽ​മാ​നി​യ ഏ​രി​യ ക​ൺ​വീ​ന​ർ എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, യു.​കെ. അ​നി​ൽ, മോ​നി ഓ​ടി​ക്ക​ണ്ട​ത്തി​ൽ, എ​ഫ്.​എം. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ൽ​മാ​നി​യ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ജോ​ർ​ജ് മാ​ത്യു, അ​ജി ജോ​ർ​ജ്, തോ​മ​സ് ഫി​ലി​പ്പ്, ഗ്രാ​ജോ ജോ​സ്, മി​ധു​ൻ മോ​ഹ​ൻ, വി​നോ​ദ് ഡാ​നി​യേ​ൽ, ജ​യ​കു​മാ​ർ, സി​ൻ​സ​ൺ എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ലി​ജു പാ​പ്പ​ച്ച​ൻ, ഷി​ബു കോ​ശി, സ​ജി, ജ​യ്സ​ൺ, ജോ​മോ​ൻ, എ. ​ജ​യ​കു​മാ​ർ, രാ​ജു ജോ​ൺ, ന​ടേ​ശ​ൻ, ജോ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - UPP Salmaniya Area Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.