വടകരസഹൃദയവേദി കുടുംബ സംഗമം

മനാമ: ഖമ്മീസിലെ തഷാൻ ഗാർഡനിൽ നടന്ന വടകര സഹൃദയ വേദി കുടുംബ സംഗമം പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തീ. വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പ്രസിഡന്റ് ആർ.പവിത്രൻ ,രക്ഷാധികാരി രാമത്ത് ഹരിദാസ് , ട്രഷറർ എം.എം.ബാബു, എന്റർടൈൻമെന്റ് സെകട്ടറി പ്രകാശ് കുമാർ വെള്ളികുളങ്ങര,മെമ്പർഷിപ്പ് സെക്രട്ടറി ഷാജി വളയം, വൈസ് പ്രസിഡന്റ് വി.പി. രഞ്ചിത്ത്, സുരേഷ് മണ്ടോടി, സജീവൻ പാക്കയിൽ,എന്നിവർ സംസാരിച്ചു.

കെ.ശിവദാസ് ,വിജയൻ കാവിൽ , രാജേഷ് ,ബിജു കൃഷ്ണകൃപ, ഹനീഫ ശ്രീജിത്ത് മൊകേരി, ഹരിന്ദ്രൻ . കെ.ടി. .പി.കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.ആക്ടിംഗ് സെക്രട്ടറി എം.സി.പവിത്രൻ സ്വാഗതവും . പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവ് വാണിമേൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Vadakara Sahridayavedi family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.