വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ത​ല​മു​റ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ത​ല​മു​റ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഘ​ട​കം അ​ൽ ഹി​ദാ​യ സെൻറ​റു​മാ​യി ചേ​ർ​ന്ന് ഓ​ൺ​ലൈ​ൻ ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഹി​ദാ​യ സെൻറ​ർ മേ​ധാ​വി ശൈ​ഖ്​ സ​ലാ​ഹ് ബൂ ​ഹ​സ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​സ്‌​ഡം ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്​​ദു​ൽ ല​ത്വീ​ഫ് മ​ദ​നി പ്ര​സം​ഗം വി​വ​ർ​ത്ത​നം ചെ​യ്​​തു. 'കൂ​ട്ടാ​യ്​​മ​യു​ടെ ആ​വ​ശ്യ​ക​ത' വി​ഷ​യ​ത്തി​ൽ വി​സ്‌​ഡം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്‌​റ​ഫ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

'കൊ​റോ​ണ ന​മ്മെ പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ൾ' വി​ഷ​യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലേ ഡോ. ​ഹാ​റൂ​ൻ സം​സാ​രി​ച്ചു. ശൈ​ഖ്​ അ​ബ്​​ദു ബി​ൻ മ​സൂ​ദ്, രി​സാ​സ് സ്വ​ലാ​ഹി, സ​ലിം പാ​റ​ക്ക​ട​വ്, സി.​ടി. യ​ഹ്‌​യ, ഷ​ഫീ​ഖ് സ്വ​ലാ​ഹി, അ​ബ്​​ദു​ൽ ല​ത്തീ​ഫ് അ​ഹ്​​മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ പ്ര​ബോ​ധ​ന​ത്തി​െൻറ നാ​ൾ​വ​ഴി​ക​ൾ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. യാ​ക്കൂ​ബ് ഈ​സ പ​രി​ച​യം പു​തു​ക്ക​ൽ സെ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി.

'ഓ​ർ​മ​ക​ളി​ലൂ​ടെ ഒ​രു തി​രി​ച്ചു​വ​ര​വ്' സെ​ഷ​ൻ ഹം​സ അ​മേ​ത്ത് അ​വ​ത​രി​പ്പി​ച്ചു. തൗ​സീ​ഫ്, ന​ഫ്​​സി​ൻ, ല​ത്തീ​ഫ് ചാ​ലി​യം, അ​ബ്​​ദു​ൽ വ​ഹാ​ബ് അ​മേ​ത്ത്​ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും രി​സാ​ലു​ദ്ദീ​ൻ മാ​ലി​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.