വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഉ​മ്മു​ൽ​ഹ​സ്സം ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഉ​മ്മു​ൽ​ഹ​സ്സം ഏ​രി​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. ഉ​മ്മു​ൽ​ഹ​സ്സ​ത്തെ കോ​ൺ​കോ​ഡ് ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശി​വാ​ന​ന്ദ​ൻ നാ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജി​നു കൃ​ഷ്‌​ണ​ൻ, ദീ​പ​ക് ത​ണ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​നി​യ​ൻ നാ​ണു (പ്ര​സി.), ഡെ​ന്നി​സ് ഉ​മ്മ​ൻ (സെ​ക്ര.), ജോ​ബി​ൻ മാ​ത്യു (ട്ര​ഷ.), ടോ​ജി തോ​മ​സ് (വൈ.​പ്ര​സി.), ഓ​മ​ന​ക്കു​ട്ട​ൻ നാ​ണു (ജോ.​സെ​ക്ര.). 

Tags:    
News Summary - Voice of Alleppey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.