വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ

ലോ​ക പ​രി​സ്ഥി​തി ദി​നം, ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തി വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. ‘പ​രി​സ്ഥി​തി സം​ര​ക്ഷ​ണം’ എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ 5ന് ​സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ വി​നേ​ഷ്‌ കു​മാ​ർ, അ​രു​ൺ ര​ത്നാ​ക​ര​ൻ, സ​ജീ​ഷ് സു​ഗ​ത​ൻ എ​ന്നി​ർ നേ​തൃ​ത്വം ന​ൽ​കി.പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ൻ​ഡ്രി​യ ഗ്രേ​സ് ബെ​ന്നി ഒ​ന്നാം സ്ഥാ​ന​വും ജാ​ൻ​വി​ക പ്ര​വീ​ൺ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ശ്രേ​യ സു​മേ​ഷ്, ശി​ഖ എ​സ് കൃ​ഷ്‌​ണ എ​ന്നി​വ​ർ​ക്കാ​ണ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ഷെ​മീ​സ്, ആ​ഞ്ചേ​ല ഗ്രേ​സ് ബെ​ന്നി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​ൽ​മാ​ബാ​ദി​ലെ റൂ​ബി റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് സി​ബി​ൻ സ​ലീം, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​ഷി നെ​ടു​വേ​ലി​ൽ, സ​ൽ​മാ​ബാ​ദ് ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ലി​ജോ കു​ര്യാ​ക്കോ​സ്, സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്റ് സ​ജീ​ഷ് സു​ഗ​ത​ൻ, സെ​ക്ര​ട്ട​റി വി​നേ​ഷ്‌ കു​മാ​ർ, ട്ര​ഷ​റ​ർ അ​രു​ൺ ര​ത്നാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​ന്ദു സി ​ആ​ർ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​ശ്വി​ൻ ബാ​ബു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ കു​മാ​ർ, അ​ഭി​ലാ​ഷ് മ​ണി​യ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കു​മു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്‌​തു.

Tags:    
News Summary - Voice of Alleppey conducting painting competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.