മു​ഹ​റ​ഖ് കെ.​എം.​സി.​സി വ​യ​നാ​ട് ധ​ന​സ​ഹാ​യ​ത്തി​ന്റെ ആ​ദ്യ

ഗ​ഡു എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റും റ​ഷീ​ദ് തു​ളി​പ്പും ചേ​ർ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഏ​ൽ​പി​ക്കു​ന്നു

വ​യ​നാ​ട്: മു​ഹ​റ​ഖ് കെ.​എം.​സി.​സി സ​ഹാ​യ​ധ​നം ആ​ദ്യ ഗ​ഡു കൈ​മാ​റി

മ​നാ​മ: ബ​ഹ്‌​റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് ആ​ദ്യ ഗ​ഡു (ര​ണ്ടു​ല​ക്ഷം രൂ​പ) കൈ​മാ​റി. കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ സീ​നി​യ​ർ നേ​താ​വ് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി റ​ഷീ​ദ് കീ​ഴ​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര​ക്ക് കൈ​മാ​റി.

സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഷാ​ഫി​ച്ച, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴെ, കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വ​ളാ​ഞ്ചേ​രി, സീ​നി​യ​ർ നേ​താ​വ് മു​ന അ​ബ്ദു​ല്ല, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജു​നൈ​ദ് ക​രു​വാ​രു​ക്കു​ണ്ട്.മ​റ്റു പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.