ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം അ​ഹ്‌​മ​ദ്‌ അ​ൽ സ​ലൂ​മി​നു​ള്ള ഉ​പ​ഹാ​രം യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് വി.​കെ. അ​നീ​സ് ന​ൽ​കു​ന്നു

യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ സാധാരണക്കാർക്ക് ഗുണകരം -ബ്രിഗേഡിയർ അലി മുഹമ്മദ് അൽ കുബൈസി

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഏ​റെ മാ​തൃ​കാ​പ​ര​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ അ​ലി മു​ഹ​മ്മ​ദ് അ​ൽ കു​ബൈ​സി പ​റ​ഞ്ഞു. ‘ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം അ​ദാ​രി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ഫെ​യ​റി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ചും ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. ഈ ​രീ​തി​യി​ലു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​വി​യി​ലും തു​ട​രാ​ൻ യൂ​ത്ത് ഇ​ന്ത്യ​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

മെ​ഡി​ക്ക​ൽ ഫെ​യ​ർ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് വി.​കെ. അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 44 വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ഭൂ​മി​ക​യി​ൽ സേ​വ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​പി.​വി. ചെ​റി​യാ​നെ ‘സ​ർ​വി​സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ്’ ന​ൽ​കി ആ​ദ​രി​ച്ചു.

ബ​ഹ്‌​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​യാ​യി ഡോ. ​ഫാ​ത്തി​മ ഹു​ബൈ​ൽ, പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ അ​ഹ്‌​മ​ദ്‌ സ​ബാ​ഹ് അ​ൽ സ​ലൂം, ഹ​സ​ൻ ഈ​ദ് ബൂ ​ഖ​മ്മാ​സ് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ലെ ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫും യൂ​റോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്റി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ ഡോ.​അ​ക്ബ​ർ യൂ​സു​ഫ്, ആ​ക്സി​ഡ​ന്റ് - എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റാ​യ ഡോ.​ജി​ഹാ​ദ് ബി​ൻ റ​ജ​ബ്, ഡോ.​മു​ഹ​മ്മ​ദ് സ​ലിം ഭ​ട്ട്, ഡോ. ​ആ​ശ പ്ര​ദീ​പ്, റൈ​ഫ് യു.​എ​സ്.​എ സി.​ഇ.​ഒ മു​ഹ​മ്മ​ദ് യൂ​സു​ഫ് ഖാ​ൻ, യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ്. എം, ​വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, സു​ബൈ​ർ എം.​എം, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് യൂ​നു​സ് സ​ലിം, മെ​ഡ്കെ​യ​ർ ചെ​യ​ർ​മാ​ൻ മ​ജീ​ദ് ത​ണ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ എ​സ്കി​ബി​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ ഫെ​യ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജ്‌​മ​ൽ ശ​റ​ഫു​ദ്ധീ​ൻ സ്വാ​ഗ​ത​വും യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ് കാ​യ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. ന​ജീ​ബ് ക​ട​ലാ​യി, ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, എ​ബ്ര​ഹാം ജോ​ൺ, പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ഡോ. ​ഫൈ​സ​ൽ, ല​ത്തീ​ഫ് അ​യ​ഞ്ചേ​രി, റ​ഫീ​ഖ് അ​ബ്ദു​ല്ല ,സെ​യ്ദ് ഹ​നീ​ഫ്, വി​പി​ൻ, സ​ലാം മ​മ്പാ​ട്ടു​മൂ​ല, നി​സാ​ർ കൊ​ല്ലം, ജ​നാ​ർ​ദ​ന​ൻ, റ​ഷീ​ദ് മാ​ഹി, മ​ൻ​ഷീ​ർ, ജ​വാ​ദ് പാ​ഷ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഒ.​കെ. കാ​സിം, ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, നി​സാ​ർ ഉ​സ്‌​മാ​ൻ, അ​മ​ൽ​ദേ​വ്, നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ, നാ​സ​ർ മ​ഞ്ചേ​രി, മ​നോ​ജ്‌ വ​ട​ക​ര, ക​മാ​ൽ മു​ഹ്‌​യു​ദ്ദീ​ൻ, ആ​മി​ർ ബേ​ഗ്, മി​ഥു​ൻ മോ​ഹ​ൻ,ശ​റ​ഫു​ദ്ധീ​ൻ വ​ള​പ​ട്ട​ണം, കാ​സിം പാ​ട​ക​ത്താ​യി​ൽ,അ​ജി​ത് കു​മാ​ർ ക​ണ്ണൂ​ർ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് ഇ​ന്ത്യ നേ​താ​ക്ക​ളാ​യ സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​ജ്മ​ൽ അ​സീ​സ്, അ​ബ്ദു​റ​ഹീം, മി​ൻ​ഹാ​ജ്, ജൈ​സ​ൽ ശ​രീ​ഫ്, ബാ​സിം, ഷു​ഹൈ​ബ്, ഇ​ർ​ഫാ​ൻ, അ​ഹ​മ്മ​ദ് യാ​സീ​ൻ, അ​ൻ​സാ​ർ, സ​വാ​ദ്,അ​ബ്‌​ദു​ൽ അ​ഹ​ദ്, നൂ​റു, ജ​ലീ​ൽ അ​ബ്ദു​ള്ള,അ​ബ്ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് മു​ഹ്‌​യി​ദ്ദീ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, ജാ​ഫ​ർ മു​ണ്ടാ​ലി, സ​ജീ​ബ്, ജ​ലീ​ൽ, നാ​സ​ർ, അ​ലി അ​ഷ്‌​റ​ഫ്, ഷൗ​ക്ക​ത്ത് , ര​ഞ്ജി​ത്ത്, അ​ൻ​സീ​ർ, യാ​സി​ർ അ​ഷ​റ​ഫ്,മു​നീ​ർ,

സാ​ജി​ദ സ​ലീം, സ​യീ​ദ റ​ഫീ​ക്ക്, സ​മീ​റ നൗ​ഷാ​ദ്, നൂ​റ ഷൗ​ക്ക​ത്ത​ലി, റ​ഷീ​ദ സു​ബൈ​ർ, സു​ബൈ​ദ മു​ഹ​മ്മ​ദ​ലി, ഷി​ജി​ന ആ​ഷി​ഖ്, സ​ക്കീ​ന അ​ബ്ബാ​സ്, ഫ​സീ​ല ഹാ​രി​സ്, ഷ​ബീ​ഹ ഫൈ​സ​ൽ, സ​ഹ് ല ​റ​ഹീം,റെ​ന ജൈ​സ​ൽ,റ​മീ​ന മു​നീ​ർ,സു​മ​യ്യ ഇ​ർ​ഷാ​ദ്, ഫാ​ത്തി​മ സ്വാ​ലി​ഹ്,സ​ൽ​മ സ​ജീ​ബ്, സ​ലീ​ന ജ​മാ​ൽ,ബു​ഷ​റ ഹ​മീ​ദ് ,മെ​ഡ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​നി​ബ്, ഷാ​ന​വാ​സ്, ഗ​ഫാ​ർ, ബാ​ലാ​ജി, കൃ​ഷ്ണ​കു​മാ​ർ, ഫ​രീ​ദ് , തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ൽ, കിം​സ്ഹെ​ൽ​ത്ത്‌, റൈ​ഫ് യു.​എ​സ്.​എ, അ​ൽ ഹി​ലാ​ൽ, ആ​സ്റ്റ​ർ, മി​ഡി​ൽ ഈ​സ്റ്റ്‌ ഹോ​സ്പി​റ്റ​ൽ, ബ​ഹ്‌​റൈ​ൻ സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ൽ, ദാ​റു​ൽ ശി​ഫ, ശി​ഫ അ​ൽ ജ​സീ​റ, വൈ​ദ്യ​രാ​ത്നം, ഐ ​എ​ക്സ്പ്രെ​സ്സ്, ഡി ​ഫോ​ർ മീ​ഡി​യ, ഫു​ഡ്‌ സി​റ്റി, എ​ൽ.​ഐ.​സി, ഗ​ൾ​ഫ് ഫാ​ർ​മ​സി, വാ​ഇ​ൽ ഫ​ർ​മ​സി, ഡി ​ഫോ​ർ ഡി, ​ഡി​നാ​ട്ട ട്രാ​വ​ൽ,ഐ ​എ​ക്സ്പ്ര​സ്, അ​ൽ റ​ബീ​ഹ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​ർ മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Youth India Medical Fair is beneficial for common people - Brigadier Ali Muhammad Al Qubaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.