മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഒ​ന്നാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ്- പു​തു​വ​ർ​ഷ ആ​ഘോ​ഷ​വും ഗ്രൂ​പ്

പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ​ന്നാം വാ​ർ​ഷി​ക നി​റ​വി​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​ധാ​ന ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഒ​ന്നാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ്- പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ച്ചു. സൗ​ഹൃ​ദ​വും ആ​ഹ്ലാ​ദ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും മാ​നേ​ജ്മെ​ന്റും സ്റ്റാ​ഫും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ലി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഗ്രൂ​പ് പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​ന്റെ വ​ള​ർ​ച്ച​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ളി​ലൂ​ടെ സം​ഭാ​വ​ന ന​ൽ​കി​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സ്, മാ​ർ​ക്ക​റ്റി​ങ് സ്റ്റാ​ഫ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. 2022ലെ ​മി​ക​ച്ച സ്റ്റാ​ഫി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് മെ​യി​ന്റ​ന​ൻ​സ് ടെ​ക്നീ​ഷ്യ​ൻ ​ജോ​സ​ഫ് ഫി​ലി​പ് ജോ​ർ​ജ് അ​ർ​ഹ​നാ​യി.

ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സം​ഗീ​ത ബാ​ൻ​ഡാ​യ ഓ​ർ​ക്കി​ഡി​ന്റെ ഗാ​ന​മേ​ള​യും ന​ട​ന്നു. കു​വൈ​ത്തി​ലെ ത​ദ്ദേ​ശീ​യ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഒ​രു വ​ർ​ഷം കൊ​ണ്ടു​ത​ന്നെ ആ​രോ​ഗ്യ​രം​ഗ​ത്ത് അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - 1st Annual of Medex Medical Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.