സാ​ന്ത്വ​നം വാ​ർ​ഷി​ക സു​വ​നീ​ർ ‘സ്മ​ര​ണി​ക 2022’പ്ര​കാ​ശ​നം

സേ​വ​ന​ത്തി​ന്റെ 22 വ​ർ​ഷം; സാ​ന്ത്വ​നം കു​വൈ​ത്ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പു​തി​യ ല​ക്ഷ്യം അ​വ​ത​രി​പ്പി​ച്ചും ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​നം അ​ട​യാ​ള​പ്പെ​ടു​ത്തി​യും 22 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സം​തൃ​പ്തി​യി​ൽ സാ​ന്ത്വ​നം കു​വൈ​ത്ത്. കൂ​ട്ടാ​യ്മ​യു​ടെ 22ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് കെ. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സു​നി​ൽ ച​ന്ദ്ര​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും റി​ഷി ജേ​ക്ക​ബ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജ്യോ​തി​ദാ​സ് സ്വാ​ഗ​ത​വും ജി​തി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ന്ത്വ​നം കു​വൈ​ത്തി​ന്റെ ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ സൗ​ഹൃ​ദ​മു​ഖ​വു​മാ​യി​രു​ന്ന ജോ​ൺ മാ​ത്യു​വി​ന്റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

2022ൽ 1,279 ​രോ​ഗി​ക​ൾ​ക്ക് 1.33 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​ക​ളും, 22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 16,000 രോ​ഗി​ക​ൾ​ക്കാ​യി 15.50 കോ​ടി രൂ​പ ചി​കി​ത്സ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന മേ​ഖ​ല​യി​ലും ജോ​ലി​യെ​ടു​ക്കു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ, നാ​ട്ടി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​ർ, മാ​താ​പി​താ​ക്ക​ൾ മ​ര​ണ​മ​ട​ഞ്ഞ​തോ, അ​സു​ഖം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ​തു​മൂ​ല​മോ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന നി​ർ​ധ​ന കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള സ​ഹാ​യം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

2022ലെ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മു​ള്ള അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും ന​ൽ​കി.

2022 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി 50 ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​ന്ന ഫി​സി​യോ​തെ​റ​പ്പി - റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​ർ നി​ർ​മി​ക്കു​മെ​ന്നും രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഷി​ക സു​വ​നീ​ർ ‘സ്മ​ര​ണി​ക 2022’ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഹ​മീ​ദ് കേ​ളോ​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. സു​വ​നീ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത നാ​സ​ർ, ക​വ​ർ പേ​ജ് ത​യാ​റാ​ക്കി​യ റോ​സ് മേ​രി ആ​ന്റോ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡോ. ​മി​നി സു​വ​നീ​ർ ഏ​റ്റു​വാ​ങ്ങി.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച് കൊ​മ്മേ​രി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്റെ പ്ര​ത്യേ​ക പു​ര​സ്‌​കാ​രം സ​ലീം കൊ​മ്മേ​രി​യി​ൽ​നി​ന്നും പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സാ​ന്ത്വ​ന​ത്തി​ന്റെ ആ​ദ്യ​കാ​ല അം​ഗം മോ​ട്ടി ഡേ​വി​ഡി​ന് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു എ​രി​ഞ്ചേ​രി മെ​മ​ന്റോ ന​ൽ​കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​ൻ. ജ്യോ​തി​ദാ​സ് (പ്ര​സി), ജി​തി​ൻ ജോ​സ് (ജ​ന. സെ​ക്ര), സ​ന്തോ​ഷ് ജോ​സ​ഫ് (ട്ര​ഷ.) എ​ന്നി​വ​രെ​യും പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - 22 years of service; Santvanam Kuwait announced the anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.