സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ക​രീം ഇ​ർ​ഫാ​ൻ, ബ​ഷീ​ർ ബാ​ത്ത

ഫി​മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ​സ് (ഫി​മ) 2025-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫി​മ പ്ര​സി​ഡ​ന്റ് സ​ലിം ദേ​ശാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ത്ഹു​ല്ല അ​ന​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ഗാ​ലി​ബ് മ​ഷൂ​ർ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ബീ​ൻ അ​ഹ​മ്മ​ദ് ശൈ​ഖ് സ്വാ​ഗ​ത​വും ഡോ. ​ഹി​ദാ​യ​ത്തു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ന​യീ​മു​ദ്ദീ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് (സെ​ക്ര​ട്ട​റി ജ​ന​റ​ൽ), മു​ഹ​മ്മ​ദ് ഷ​ബീ​ർ (ജോ. ​സെ​ക്ര), ക​രീം ഇ​ർ​ഫാ​ൻ (പ്ര​സി), എം.​കെ.​എ​സ് മൊ​ഹി​യു​ദ്ദീ​ൻ (വൈ. ​പ്ര​സി), ബ​ഷീ​ർ ബാ​ത്ത (ട്ര​ഷ), മെ​ഹ​ബൂ​ബ് ന​ടേ​മ്മ​ൽ (ജോ. ​ട്ര​ഷ), മു​ബീ​ൻ അ​ഹ​മ്മ​ദ് ശൈ​ഖ്, ഡോ. ​ഹി​ദാ​യ​ത്തു​ല്ല, അ​സ്‌​ലം താ​ക്കൂ​ർ, കെ.​വി. ഫൈ​സ​ൽ, വാ​ജി​ദ് അ​ലി (എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി).

Tags:    
News Summary - Federation of Indian Muslim Associations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.