കു​ട്ടി​യു​ടെ കൈ ​ഇ​രു​മ്പ് ക​ഷ​ണ​ത്തി​ൽ കു​ടു​ങ്ങി

കു​വൈ​ത്ത് സി​റ്റി: വീ​ട്ടി​ലെ കു​ളി​മു​റി​യി​ലെ ഇ​രു​മ്പ് ക​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കൈ ​കു​ടു​ങ്ങി​യ സം​ഭ​വം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ കൈ ​പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ കു​ട്ടി​യു​ടെ കൈ ​പ​രി​ക്കു​ക​ളി​ല്ലാ​തെ പു​റ​ത്തെ​ടു​ത്തു കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - A child's hand is caught in iron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.