കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ വീട്ടിൽ റോയ് എബ്രഹാം(62) കുവൈത്തിൽ നിര്യാതനായി. 30 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. സാൽമിയയിൽ ആയിരുന്നു താമസം.

ഭാര്യ: സൂസൻ റോയ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപിക). മകൻ: എബ്രഹാം റോയ് (ടി.സി.എസ് കൊച്ചി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. സംസ്കാരം കാരിക്കോട് സെന്റ് തോമസ് ബത് ലെ ചർച്ചിൽ നടക്കും

Tags:    
News Summary - A native of Kottayam passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.