തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തൃശൂർ വടക്കാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത്‌ വീട്ടിൽ അബ്ദുല്ല സിദ്ധി (65) കുവൈത്തിൽ നിര്യാതനായി.

നെഞ്ച് വേദനയെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സീനത്ത്‌. മക്കൾ: ജാസ്മിൻ, ജാസിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം ചെയ്തുവരുന്നു.

Tags:    
News Summary - A native of Thrissur passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.