ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ അ​സീ​സ് താ​നൂ​രി​ന്

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

അ​ബ്​​ദു​ൽ അ​സീ​സ് താ​നൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ ശ​ർ​ഖ് യൂ​നി​റ്റ് സാ​മൂ​ഹി​ക​ക്ഷേ​മ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ് താ​നൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​കെ.​ഐ.​സി സാ​ൽ​മി​യ സോ​ൺ പ്ര​സി​ഡ​ൻ​റ് ഷ​മീ​ർ മ​ദ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ സ​ഖാ​ഫി, അ​ഷ്റ​ഫ്, ഹാ​റൂ​ൺ, അ​ബ്​​ദു​റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​മീ​ർ കൊ​ച്ചി ഉ​പ​ഹാ​രം ന​ൽ​കി. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Abdul Aziz sent Nouri on a journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.