അ​ൽ-​ക​ബീ​ർ ആ​ശു​പ​ത്രി​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ-​സ​ഈ​ദ് മു​ബാ​റ​ക് സ​ന്ദ​ർ​ശിക്കുന്നു

അ​ൽ-​ക​ബീ​ർ ആ​ശു​പ​ത്രി​ ആ​രോ​ഗ്യ മ​ന്ത്രി സ​ന്ദ​ർ​ശിച്ചു

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി ഹെ​ൽ​ത്ത് സോ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ദ​ർ അ​ൽ-​എ​നേ​സി, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​മ​ഹ്ദി അ​ൽ-​ഫ​ദ്‌​ലി, ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മേ​ധാ​വി ഡോ. ​മൗ​ദി എ​ന്നി​വ​ർ​ക്കൊ​പ്പം ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ൽ-​സ​ഈ​ദ് മു​ബാ​റ​ക് അ​ൽ-​ക​ബീ​ർ ആ​ശു​പ​ത്രി​യി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ സെ​ൻ​ട്ര​ൽ ഫാ​ർ​മ​സി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ചു. ഡോ. ​സ​യീ​ദ് അ​ത്യാ​ഹി​ത വി​ഭാ​ഗ​വും പ​രി​ശോ​ധി​ച്ചു.

Tags:    
News Summary - Al-Kabeer Hospital visited by Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.