ര​ക്ത​ദാ​ന ക്യാ​മ്പി​ൽ കെ.​ഇ.​എ, ബി.​ഡി.​കെ അം​ഗ​ങ്ങ​ൾ

കെ.​ഇ.​എ-​ബി.​ഡി.​കെ സം​യു​ക്ത ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഫ​ഹാ​ഹീ​ൽ ഏ​രി​യ ക​മ്മി​റ്റി ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ക്യാ​മ്പ് തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കും കെ.​ഇ.​എ അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്ത് കു​ണ്ട​ടു​ക്കം, കേ​ളു പൊ​ന്മ​ലേ​രി എ​ന്നി​വ​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ഡോ. ​ശ്രീ​ജ​യ​ല​ളി​ത ജ​യ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ത്നാ​ക​ര​ൻ ത​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഇ.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സു​ബൈ​ർ കാ​ട​ങ്കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ.​സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല, അ​ഡ്വൈ​സ​റി ബോ​ർ​ഡം​ഗം സ​ലാം ക​ള​നാ​ട്, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ഒ​ള​വ​റ, ബി.​ഡി.​കെ കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കെ.​ഇ.​എ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ യു​സു​ഫ് ഓ​ർ​ച്ച, സു​നി​ൽ​കു​മാ​ർ, ച​ന്ദ്ര​ൻ, സു​ധീ​ർ, പ്രി​യ ലെ​നീ​ഷ്, ജ​യ​രാ​ജ്‌, ബാ​ബു കെ.​സി, ബി.​ഡി.​കെ അം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാ​ർ പു​ന്നൂ​ർ, പ്ര​വീ​ൺ, ബി​ജി മു​ര​ളി, ജോ​ബി ബേ​ബി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സു​ധാ​ക​ര​ൻ പെ​രി​യ സ്വാ​ഗ​ത​വും നി​മി​ഷ് കാ​വാ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.