കുവൈത്ത് സിറ്റി: പെരുന്നാൾ രുചികരമാക്കാൻ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ്. നാട്ടിലെ രുചിയേറുന്ന വിവിധ വിഭവങ്ങൾ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിലും ലഭിക്കും. പെരുന്നാൾ ബിരിയാണി, ചിക്കൻ മംഗളം ബിരിയാണി, സൈനുത്തയുടെ പൊരിച്ച കോഴി ബിരിയാണി, കോയക്കയുടെ കൊഞ്ചു ബിരിയാണി, മീൻ പാൽ ബിരിയാണി, പോത്ത് ബിരിയാണി, ചിക്കൻ കുടുക്ക ബിരിയാണി എന്നിങ്ങനെ ബിരിയാണിയുടെ വ്യത്യസ്ത രുചികൾ ഇവിടെത്തിയാൽ ആസ്വദിക്കാം. ഇതിനൊപ്പം അത്താഴം പ്രത്യേകം, കോഴി നിറച്ചത്, ബീഫ് വാരിയെല്ല് മസാല, മട്ടൻ പെപ്പർ മസാല എന്നിവയും കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ ലഭ്യമാണ്. പെരുന്നാൾ ദിനത്തിലും അല്ലാതെയും പതിവ് പ്രത്യേക വിഭവങ്ങളും ലഭിക്കും. അബ്ബാസിയ ജലീബ് പാർക്ക്, ഫഹാഹീൽ പ്ലാസ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഔട് ലെറ്റുകളിൽ എല്ലാത്തരം വിഭവങ്ങളും ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫോൺ- 50228100, 50228110
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.